aliyamma-92

ആലുവ: പാലത്തിൽ ഏലിയാമ്മ ജോൺ (92) നിര്യാതയായി. സംസ്‌കാരം രാവിലെ 11ന് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ. മക്കൾ: ബിജി, സിജി. മരുമക്കൾ: സല്ലി, ആന്റോ.