baby-paulose-69

നോർത്ത് പിറമാടം: പുന്നത്ര (കുരുട്ടാംപുറത്ത്) ബേബി പൗലോസ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പിറമാടം സെന്റ്‌ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: എബിൻ, ബിബിൻ. മരുമകൾ: അനിത.