
വാഴക്കുളം: നെടുങ്കല്ലേൽ മർത്തക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് തോമസ് (കാർമ്മൽ സ്‌കൂൾ വാഴക്കുളം), മേഴ്‌സി ജോസ്, ഫാ. ജയ്‌സൺ നെടുങ്കല്ലേൽ (എസ്.ഡി.ബി കൊൽക്കത്ത), ജോൺസൺ തോമസ് (റിട്ട. ബി.എസ്.എൻ.എൽ), ലിൻസി. മരുമക്കൾ: ടെസി ജോർജ്, ജോസ്, മോളി ജോൺ, ജോയി.