ഇലയ്ക്കാട് : പാറാവള്ളിൽ നീലകണ്ഠൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (82) നിര്യാതയായി. മക്കൾ : സതീദേവി, സിന്ധു. മരുമക്കൾ : സുരേഷ് മൂവാറ്റുപുഴ, അനിൽകുമാർ അയർക്കുന്നം. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.