kob-vishnu

പുലിയന്നൂർ : മഹാദേവക്ഷേത്രം ദേവസ്വം ഖജാൻജി ഇണ്ടൻതുരുത്തി ഇല്ലത്ത് (വൈഷ്ണവം) കെ.ജി.വിഷ്ണു നമ്പൂതിരി (87റിട്ട. സൂപ്രണ്ട് ഐരാപുരം എസ്.എസ്.വി കോളേജ്) നിര്യാതനായി. ശ്രീശങ്കരാ ട്രസ്റ്റിന്റെ സ്ഥാപകാംഗമായിരുന്നു. ഭാര്യ : ഉമാദേവി അന്തർജനം (മാന്ദാനി ഇല്ലം, മാവേലിക്കര).
മക്കൾ : ദീപ, പ്രദീപ്. മരുമക്കൾ : മനു (അമ്മങ്കോട് മന, ചിറ്റൂർ), മനീഷ (പുത്തില്ലത്ത് മന, കീഴില്ലം). സംസ്‌കാരം നടത്തി.