തിരുവനന്തപുരം: മരുതുംകുഴി വേട്ടമുക്ക് കട്ടച്ചൽ റോഡ് രേവതിയിൽ എൻ.രാമൻകുട്ടി നായർ (89,റിട്ട: അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ കെ.കമലമ്മ. മക്കൾ : ആർ.ജയകുമാർ, ആർ.സുരേഷ്‌കുമാർ, കെ.സിന്ധു.
മരുമക്കൾ : എൻ.പദ്മജ (അദ്ധ്യാപിക), എസ്.സുരേഷ്‌കുമാർ (റിട്ട. സി.ആർ.പി.എഫ്).