കാവനാട്: മീനത്തുചേരിയിൽ തയ്യിൽവീട്ടിൽ പരേതനായ ഗോവിന്ദന്റെയും അംബുജാക്ഷിയുടെയും മകൻ അനിൽകുമാർ (47) നിര്യാതനായി. ഭാര്യ: രേണുക. മകൻ: അനിരുദ്ധ്. സഞ്ചയനം 16ന് രാവിലെ 7ന്.