
കിഴക്കമ്പലം: ഞാറള്ളൂർ താഴത്തെതെക്കുംമറ്റത്തിൽ ടി.കെ. വർക്കി (71) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ കുന്നയ്ക്കാൽ മനയക്കുടി കുടുംബാംഗം. മക്കൾ: അജി (കെ.എസ്.ആർ.ടി.സി), ജിജോ (ഫാക്ട്). മരുമക്കൾ: ഷൈജ (നഴ്‌സ് മലയിടംതുരുത്ത് ആരോഗ്യകേന്ദ്രം), ബിൻസി (ഇസ്രായേൽ).
സംസ്‌കാരം ഇന്ന് രാവിലെ 9ന് കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.