തൃപ്പൂണിത്തുറ: മാർക്കറ്റ്റോഡ് ഫ്രണ്ട്‌സ് നഗറിൽ മേപ്പനയിൽ വീട്ടിൽ പി.പി. സുകുമാരൻ (76) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സുജിത്ത്, ശ്രീജി. മരുമക്കൾ: അനില, അഞ്ജു.