കഠിനംകുളം : ചാന്നാങ്കര മൂലയിൽ വീട്ടിൽ സന്തോഷ് കുമാർ(42) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ : ആര്യലക്ഷ്മി, അക്ഷയ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.