പറവൂർ: കട്ടത്തുരുത്ത് മങ്ങാടൻകാട്ടിൽ പരേതനായ സുരേഷിന്റെ ഭാര്യ ജയ (62 - റിട്ട. കയർഫെഡ്) നിര്യാതയായി. മകൻ: വിഷ്ണുദാസ് (പൊലീസ് അക്കാഡമി, തൃശൂർ). മരുമകൾ: സിന്ധു.