gopalapilla-65

കുഴിമതിക്കാട്: ബിന്ദു ഭവനിൽ ഗോപാലപിള്ള (65) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ജി. ബിന്ദു, ജി. സന്ധ്യ. മരുമക്കൾ: മണികണ്ഠൻപിള്ള, ബിജുകുമാർ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്.