
പൂതക്കുളം: മാവിള നാരായണ വിലാസത്തിൽ പരേതനായ കുഞ്ഞുരാമൻപിള്ളയുടെ (റിട്ട. ഹെഡ് മാസ്റ്റർ, ഗവ. എൽ.പി.എസ്, കലക്കോട്) ഭാര്യ അമ്മുക്കുട്ടിഅമ്മ നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രചൂഢൻപിള്ള, ശ്രീദേവിഅമ്മ, പരേതനായ മധുസൂദനൻപിള്ള, പരേതനായ വസുന്ധരാദേവി, മോഹനൻപിള്ള, സരളാദേവി, സുധാദേവി. മരുമക്കൾ: പരേതനായ വാസുപിള്ള, പരേതനായ അരവിന്ദാക്ഷൻ നായർ, പരേതനായ ശശിധരൻപിള്ള, ശ്രീധരൻപിള്ള, അംബികാദേവി, രാജശ്രീ.