d

തിരുവനന്തപുരം : മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എം.ബി.എ വിഭാഗമായ മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സൗജന്യ കെ-മാറ്റ് പ്രവേശന പരിശീലനം നടത്തും. മേയ് 7ന് നടക്കുന്ന എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് എൻട്രൻസ് പരീക്ഷക്കായുള്ള പരിശീലനം 20 മുതൽ ആരംഭിക്കും.മോക്ക് ടെസ്റ്റിൽ എത്തുന്ന ആദ്യ സ്ഥാനക്കാർക്ക് സ്‌പെഷ്യൽ സ്‌കോളർഷിപ്പോടുകൂടി എം.ബി.എ അഡ്മിഷൻ ലഭിക്കും.രജിസ്റ്റർ ചെയ്യാൻ https :// forms.gle /yCEBiphAHKj8DFhv9 എന്ന ലിങ്ക് സന്ദർശിക്കുക.ഫോൺ: 8848710083, 8075679161, 9946057222.