കോട്ടയം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ജ്യേഷ്ഠൻ പരേതനായ എം.പി.സുകുമാരൻ നായരുടെ (കൊടുപ്പുന്ന കോയിപ്പള്ളിൽ) ഭാര്യ റിട്ട.അദ്ധ്യാപിക കെ.ജി.ജഗദമ്മ (89) നിര്യാതയായി. എടത്വ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ : അഡ്വ.എസ്.സുദർശനകുമാർ (കേരള ബാർ കൗൺസിൽ അംഗം), രാധികകുമാരി (കേരള ബാങ്ക്, ആലപ്പുഴ). മരുമക്കൾ : സ്മിത ബാലൻ (അസിസ്റ്റന്റ് ഡയറക്ടർ, കൃഷിവകുപ്പ്), ശ്രീകുമാർ (കുവൈറ്റ്). സംസ്‌കാരം നടത്തി.