
പെരുമാതുറ : പെരുമാതുറ കൊട്ടാരംതുരുത്ത് കയറ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ റുഖിയാ ഉമ്മാൾ (87) നിര്യാതയായി. മക്കൾ :ഷീമ,ഷാഹിദ,ഷാനിബ,ഷാജഹാൻ(ദുബായ്), ഷെഫീക്ക, ഷക്കിർ(അബുദാബി). മരുമക്കൾ : പരേതനായ അൻസാരി, അഷ്‌റഫ്, ആസാദ്, ഷീജ, സുലൈമാൻ, ഹലീമ. ഖബറടക്കം പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടന്നു.