ഉദിയൻകുളങ്ങര: മര്യാപുരം, ലക്ഷ്മി വിലാസം ബംഗ്ലാവിൽ പി.സന്തോഷ് കുമാർ (56) നിര്യാതനായി. ഭാര്യ: ശുഭാദേവി. മക്കൾ: അനന്തു എസ്.നായർ (ആർമി), അമൃത എസ്.നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.