lalitha

വെള്ളനാട്: കിഴക്കേവിള പുത്തൻ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പി.ലളിത(79)നിര്യാതയായി.മക്കൾ:ബി.ശ്രീകുമാർ(കെ.എസ്.ഇ.ബി),എൽ.ജയകുമാരി,എൽ.സിന്ധു.മരുമക്കൾ:എസ്.ബിന്ദു,പരേതനായ എസ്.കൃഷ്ണൻകുട്ടി നായർ,കൃഷ്ണൻ നായർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.