train

തിരുവനന്തപുരം: ബംഗളൂരു-മൈസൂരു വിഷു-ഇൗസ്റ്റർ സ്പെഷ്യൽ ട്രെയിൻ ഇന്ന് രാവിലെ 8.10ന് തിരുവനന്തപുരത്തെത്തും. 17ന് മടക്കയാത്ര. വൈകിട്ട് 4.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ആലപ്പുഴ വഴി പോകുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11ന് ബാംഗളൂരുവിലും വൈകിട്ട് 3.30ന് മൈസൂരിലുമെത്തും.