k-k-sreenivasan
കെ.കെ.ശ്രീനിവാസൻ

ചെങ്ങന്നൂർ: പിരളശ്ശേരി ഷാദീ ഭവനിൽ റിട്ട. പി.ഡബ്ള്യു.ഡി എൻജിനിയർ കെ.കെ.ശ്രീനിവാസൻ (81) നിര്യാതനായി. സംസ്കാരം 14ന് രാവിലെ 11.30 ന് പിരളശ്ശേരി വീട്ടുവളപ്പിൽ. ചെങ്ങന്നൂർ 97-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, പിരളശ്ശേരി 4745 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റാന്നി പൗവത്ത് കുടുംബാംഗമാണ്. ഭാര്യ: ഷൈല. മക്കൾ: അനുപ്, ബിത്തു. മരുമകൾ: ഡോ. പൊന്നി ബിത്തു .