gouri

തിരുവനന്തപുരം : പട്ടം പി.കെ.ആർ.എ 22 ഹിരൺമയിയിൽ പരേതനായ സി.കെ.രാഘവന്റെ ( റിട്ട. എ.റ്റി. ഒ, കെ.എസ്.ആർ.റ്റി.സി) ഭാര്യ കെ. ഗൗരി ( 86 ,റിട്ട. അദ്ധ്യാപിക, ടൗൺ എൽ.പി.എസ്, പുനലൂർ) നിര്യാതയായി. മക്കൾ : മോഹൻ രാജ്, ജയരാജ് (കാനഡ), ഗീത. മരുമക്കൾ: ജയമോൾ (പി.ഡബ്ലയു ഡി), അഞ്ജലി കൃഷ്ണ (കാനഡ), ഹരികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്