prasanna-56

കളമശേരി: ഏലൂർ കുറ്റിക്കാട്ടുകര കുറ്റിക്കാലായിൽ കുന്നിൽ വീട്ടിൽ മുൻ ഐ.എ.സി ജീവനക്കാരൻ കെ.ക.രാജന്റെ ഭാര്യ പ്രസന്ന (56) നിര്യാതയായി. മക്കൾ: ജിബിൻ, ജിൻസി ഹണി, മരുമകൻ: ഹണി