തിരുവനന്തപുരം: ദുഃഖ വെള്ളി ദിനമായ നാളെ സംസ്ഥാനത്ത് വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും പ്രവർത്തിക്കില്ല. കള്ളുഷാപ്പുകളും തുറക്കില്ല.