chandrasekharan-

ചിറയിൻകീഴ്: പുരവൂർ മനോജ് ഭവനിൽ ജെ.ചന്ദ്രശേഖരൻ നായർ (82, റിട്ടയേർഡ് ഫാർമസിസ്റ്റ്, ആയുർവേദ വകുപ്പ്) നിര്യാതനായി. ഭാര്യ: ബി.ഇന്ദിര. മക്കൾ: വിനോദ് ചന്ദ്രൻ (വിദേശം), മനോജ് ചന്ദ്രൻ (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം, മലപ്പുറം). മരുമക്കൾ: ബിനി.പി.എസ് (ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ, വാളക്കാട് ), പ്രിയ എസ്.നായർ (അദ്ധ്യാപിക, പി.എൻ.എം.ജി.എച്ച്.എസ്.എസ്. കൂന്തള്ളൂർ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7.15ന്.