bank-holiday

തിരുവനന്തപുരം: ഇന്നും നാളെയും ബാങ്ക് അവധി. ഇനി ശനിയാഴ്ചയാണ് പ്രവൃത്തി ദിവസം. ഇന്ന് വിഷുവിന്റെയും പെസഹാവ്യാഴത്തിന്റെയും നാളെ ദു:ഖവെള്ളിയുടെയും അവധിയാണ്. മൂന്നാം ശനിയാഴ്ച പ്രവർത്തി ദിനമായിരിക്കും.