കുമ്പളങ്ങി തെക്ക്: ചിറപ്പുറത്ത് പരേതനായ ഗുണപാലന്റെ മകൻ സി.ജി. അനീഷ് (36) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. അവിവാഹിതനാണ്. മാതാവ്: രാജമ്മ. സഹോദരങ്ങൾ: പ്രതീഷ്, രതീഷ്, ജ്യോതിഷ്.