obit

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 17-ാം വാർഡ് ഗീതാഞ്ജലിയിൽ ടി.ജയചന്ദ്രൻ (57) നിര്യാതനായി.ടൈംസ് ഒഫ് ഇന്ത്യയിൽ ജീവനക്കാരനായിരുന്നു. ഭാര്യ:ലീന (പ്രിൻസിപ്പൽ ശ്രീ ശ്രീ രവിശങ്കർ സ്‌കൂൾ). മക്കൾ:ബാലു ജെ.ചന്ദ്രൻ,രാമു ജെ.ചന്ദ്രൻ.