
തിരുവനന്തപുരം: ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി മോപ് അപ് കൗൺസലിംഗ് ഓൺലൈനായി നടത്തും. പ്രവേശനപ്പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസറ്റിൽ ഉൾപ്പെട്ടവർക്ക് 16ന് വൈകിട്ട് നാല് വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ്- www.cee.kerala.gov.in.