var

വാമനപുരം:എസ്.എൻ.ഡി.പി യോഗം ചീരാണിക്കര ശാഖയിലെ വയൽവാരം എസ്.എച്ച്.ജി വാർഷിക ആഘോഷം നടന്നു.ശാഖാ പ്രസിഡന്റ് ചീരാണിക്കര ഭാസുരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി വി. സതീശൻ സ്വാഗതം പറഞ്ഞു.ഡയറക്ടർ ബോർഡ് മെമ്പർ എസ്.ആർ. രജികുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ വനിത സംഘം കൺവീനർ സബിത,എക്സിക്യൂട്ടീവ് അംഗം ശ്രീല റാണി,യൂണിയൻ കമ്മിറ്റി അംഗം കെ.സുരേന്ദ്രൻ,എം. ശിവദാസൻ,വയൽവാരം എസ്.എച്ച്‌.ജി കൺവീനർ ഉഷാകുമാരി,ജോയിന്റ് കൺവീനർ വാസന്തി,എന്നിവർ പങ്കെടുത്തു.