
കായംകുളം : കന്നയിൽ വീട്ടിൽ അഡ്വ.പോൾ കെ.കന്നേൽ (67) നിര്യാതനായി.
സിഡ്കോ,ഹാൻടെക്സ് എന്നീ സ്ഥാപനങ്ങളുടെ മുൻ മാനേജിംഗ് ഡയറക്ടറാണ്. ഭാര്യ:സൂസൻ പോൾ.മക്കൾ ഡോ.അനീഷ് ജോർജ് പോൾ ( പീഡിയാട്രീഷ്യൻ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, തിരുവല്ല), ഡോ.അനിൽ ജോർജ് പോൾ (ഓർത്തോപീഡിഷ്യൻ, ഫെലോഷിപ്പ് മിഷൻ ഹോസ്പിറ്റൽ, കുമ്പനാട് ).
മരുമക്കൾ : ഡോ.ശാന്തി ജോൺ തരകൻ (ഡെർമറ്റോളജിസ്റ്റ്,പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ), ഡോ.ലിൻസി പോൾ (ഫിസിഷ്യൻ,പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ).