thyagarajan

തിരുവനന്തപുരം : പള്ളിക്കൽ പകൽക്കുറി മണിമംഗലത്ത് ത്യാഗരാജൻ ഭാസ്കരൻ (66) മസ്ക്കറ്റിൽ നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ജ്യോതിഷ്, രേഷ്മ. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ നടക്കും.