surendran

വിതുര:പേരൂർക്കട എൻ.സി.സി റോഡിൽ ശ്രീനഗർ എ.73 അശ്വതിയിൽ സുരേന്ദ്രൻ (73) നിര്യാതനായി.ഭാര്യ: ശ്യാമള.മക്കൾ: രജനി, അനിൽകുമാർ. മരുമക്കൾ: പരേതനായ മോഹനൻ, അംബിക.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.