നെയ്യാറ്റിൻകര: അതിയന്നൂർ ആറാലുംമൂട് ചിത്തിരംപഴിഞ്ഞി ജി.വി സദനത്തിൽ വി. മധുസൂദനൻ നായർ (66) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിഷ്ണു, അനന്തു. മരുമകൾ: കീർത്തന ഗോപൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.