പത്തനാപുരം: കമുകുംചേരി മുകളുവിള പടിഞ്ഞാറ്റതിൽ സതീശൻ (60) നിര്യാതനായി. ഭാര്യ: രാധാമണി (എസ്.എൻ.ഡി.പി യോഗം കമുകുംചേരി 495-ാം നമ്പർ ശാഖാ സെക്രട്ടറി). മകൻ: എസ്. അശ്വിൻ.