anil-sreedhar-60

മയ്യനാട്: ആക്കോലിൽ ശ്രീവില്ലയിൽ അനിൽ ശ്രീധർ (60, ആർ.കെ സാരീസ്) നിര്യാതനായി. ഭാര്യ: ലീന അനിൽ. മക്കൾ: ലിനു അനിൽ (എൽ ആൻഡി ടി), ലിന്റു അനിൽ (ഫെഡറൽ ബാങ്ക്). മരുമക്കൾ: ശരണ്യ, ഡോ. ഗംഗ.