അടൂർ: കരുവാറ്റ ദീപത്തിൽ എൻ. ദാമോദരൻ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ഡോ. ദീപക് ദാമോദരൻ, ഡോ. ദീപ്തി ദാമോദരൻ. മരുമക്കൾ: വിൻസി ജോയി, ഡോ. തരുൺ ബാലൻ.