തിരുവനന്തപുരം: ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 16ന് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 19നകം ഫീസടച്ച് പ്രവേശനം നേടണം.