പെരുമ്പുഴ: പുനുക്കന്നൂർ ത്രിവേണി നഗർ വരുൺ വിഹാറിൽ പരേതനായ കെ. ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഗീതാരമണിഅമ്മ (74) നിര്യാതയായി. മക്കൾ: വരുൺചന്ദ്രൻ, അരുൺചന്ദ്രൻ, കിരൺചന്ദ്രൻ, പൗർണമി രമേശ്. മരുമക്കൾ: കെ.ആർ. രമേശ്, മഞ്ജുകലാധരൻ. സഞ്ചയനം 18ന് രാവിലെ 7ന്.