thulasi

ചിറയിൻകീഴ്: മുരുക്കുംപുഴ മുണ്ടയ്ക്കൽ ജ്യോതിസിൽ കെ.തുളസീധരൻ (63) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അരുൺ ജ്യോതി, കൃഷ്ണ. മരുമക്കൾ: അഞ്ജു, രാജേഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.