vishu

വരവായി വീണ്ടുമൊരു വിഷുക്കാലം. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച മാത്രമല്ല നല്ല നാളേക്കുള്ള കരുതൽ കാഴ്ച കൂടിയാണ് വിഷുക്കണി.ഭവനങ്ങളിൽ കണ്ണന് മുന്നിൽ വിഷുക്കണിയൊരുക്കിയപ്പോൾ

സുമേഷ് ചെമ്പഴന്തി