
പോത്തൻകോട്: കുടവൂർ ഐക്കുട്ടിക്കോണം ശാന്തി ഭവനിൽ സോമൻ നായർ.പി (82) കരൂർ ഇന്ദീവരത്തിൽ നിര്യാതനായി. ഭാര്യ: ഓമന അമ്മ, മക്കൾ: മീന.ഒ. (സി.ഇ.ടി.), നിഷ.ഒ.എസ്.,(കല്ലൂർ യു.പി. സ്കൂൾ). മരുമക്കൾ: അരുൺ കുമാർ.ആർ (ജി.പി.ടി.സി. ആറ്റിങ്ങൽ), അജികുമാർ.ജി. (ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ). സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.