
തിരുവനന്തപുരം : വേളി മാധവപുരം മന്ദാകിനി നിലയത്തിൽ ജി. വിക്രമൻ (സത്യാനന്ദൻ, 74) നിര്യാതനായി. ഭാര്യ: ജയശ്രീ എസ്. മക്കൾ: സോണി എസ് (ഇ.ഐ.സി.എൽ), നിഷ എസ്. മരുമക്കൾ: ദേവിക എൽ (സൗത്ത് ഇന്ത്യൻ ബാങ്ക് കഴക്കൂട്ടം ബ്രാഞ്ച്), പ്രജീഷ് എം.കെ(എം.വി.ഐ തിരു.). മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 7.15ന്.