തിരുവനന്തപുരം: മംഗലപുരം വേങ്ങോട് എം.എസ് ഭവനിൽ മുരളീധരൻ(73) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ:ഷിജി എം.എസ് (ഐ.ടി.ഐ ആറ്റിപ്ര), ഷീന(ഗവ.എൽ.പി.എസ്, കോരാണി),അജു. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന്.