madhavakavi

മലയിൻകീഴ് :മാധവകവി സംസ്കൃതി കേന്ദ്രത്തിലെ വായനശാല ഉദ്ഘാടനം മാദ്ധ്യമ പ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു.മാധവകവി സംസ്കൃതി കേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി എസ്.കൃഷ്ണൻകുട്ടിനായർ,ആനന്ദ് കണ്ടല,ജനറൽ സെക്രട്ടറി പി.അനിൽകുമാർ,വൈസ് ചെയർമാൻ ബി.സുനിൽകുമാർ, ,ട്രഷറർ വി.ദിലീപ് എന്നിവർ സംസാരിച്ചു.23 മുതൽ ആരംഭിക്കുന്നയോഗ പരിശീലനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9447892195 ഫോൺ നമ്പറിൽ ബ്നധപ്പെടാം.