gomathiamma

കല്ലമ്പലം: തോട്ടയ്ക്കാട് വിജയ വിലാസത്തിൽ ഗോമതി അമ്മ (90) നിര്യാതയായി. മക്കൾ: തുളസീധരക്കുറുപ്പ്, പങ്കജാക്ഷക്കുറുപ്പ്, വിലാസിനിഅമ്മ, പരേതരായ പ്രഭാകരക്കുറുപ്പ്, പീതാംബരക്കുറുപ്പ്, വിജയമ്മ. മരുമക്കൾ: ചന്ദ്രമതിഅമ്മ, ലത.ബി,ദീപ.ടി, പരേതനായ വരദരാജൻ നായർ. സഞ്ചയനം 19 ന് രാവിലെ 8 ന്.

ഫോട്ടോ: ഗോമതിഅമ്മ