വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാൽ ഗണപതിപുരം കാട്ടിൽ പുത്തൻവീട്ടിൽ ജി. ഭാസ്ക്കര പിള്ള(83) നിര്യാതനായി ഭാര്യ : സുമതി അമ്മ. മക്കൾ: തങ്കമണി, ബിജു കാട്ടിൽ (മാദ്ധ്യമ പ്രവർത്തകൻ), ബിനു വാവ.മരുമക്കൾ: ശ്രീധര പിള്ള ,വീണ, രമ്യ സഞ്ചയനം ചൊവ്വാഴ്ച 9 മണി.