കള്ളിക്കാട്:കള്ളിക്കാട് ദൈവപ്പുര രാജീവ് ഭവനിൽ കെ.മോഹനകുമാർ (69)നിര്യാതനായി.ഭാര്യ:റ്റി.ശാന്തകുമാരി.
മക്കൾ:എം.രാജീവ്,എം.രജീവ്.മരുമകൾ:സൂര്യ
സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.