j

കടയ്ക്കാവൂർ : വക്കം ഗവ : ഹൈസ്കൂളിന് സമീപം വിളയിൽ വിളാകം വീട്ടിൽ ശാന്തകുമാരി വിജയൻ (72,:റിട്ട : പ്രിൻസിപ്പൽ ഗവ: ഗേൾസ് ഹൈസ്കൂൾ, ആറ്റിങ്ങൽ ) നിര്യാതയായി. ഭർത്താവ് : വിജയൻ ( റിട്ട :ഇന്ത്യൻ എയർഫോഴ്സ് ). മകൻ :ഡോ . അമൃത് ജ്യൂഡ് വിജയൻ. മരുമകൾ :ഡോ . ദിവ്യ അമൃത്.