ആര്യനാട്:ആര്യനാട് ആനന്ദേശ്വരം പഞ്ചമി ഭവനിൽ പരേതനായ സൽസുതന്റെ ഭാര്യ ഓമന(71)നിര്യാതയായി.മക്കൾ:പത്മകുമാർ,പത്മരാജ്,പത്മജൻ.മരുമക്കൾ:രജിത,ലേഖ,ലീനാ കുമാരി.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.