p

തിരുവനന്തപുരം: ആറാം സെമസ്​റ്റർ സി.ബി.സി.എസ്/ സി.ആർ സി.ബി.സി.എസ് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ/ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 22ന് നടത്തും.

നാലാം സെമസ്​റ്റർ ബി.ബി.എ പരീക്ഷ നവംബർ 2021 (2013 ന് മുൻപുള്ള അഡ്മിഷൻ) മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓൺലൈനായി അപേക്ഷിക്കാം.


വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്നും നാലും സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ 2019 അഡ്മിഷൻ റഗുലർ 2017,2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്‌സൈ​റ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.


ഒന്നാം സെമസ്​റ്റർ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേ​റ്റഡ്) (റഗുലർ ആൻഡ് സപ്ലിമെന്ററി -2015 സ്‌കീം ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം.


മൂന്നാം വർഷ (1998 അഡ്മിഷന് മുൻപുള്ളത് - ഓൾഡ് സ്‌കീം - മേഴ്സി ചാൻസ് - ആന്വൽ) ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20വരെ അപേക്ഷിക്കാം.


മൂന്നാം സെമസ്​റ്റർ ബിരുദാനന്തരബിരുദം റഗുലർ കോഴ്സുകളുടെ സ്‌പെഷ്യൽ പരീക്ഷാഫലം സ്​റ്റുഡൻസ് പ്രൊഫൈലിൽ.

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി മാത്തമാ​റ്റിക്സ് (2019 അഡ്മിഷൻ റഗുലർ 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി ) പരീക്ഷയുടെ വൈവാവോസി 25, 26, 27, 28,29, 30 തീയതികളിൽ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. ഡെസർട്ടേഷൻ രണ്ടു കോപ്പിയും ഹാൾ ടിക്ക​റ്റുമായി രാവിലെ 9.30ന് ഹാജരാകണം.


ആറാം സെമസ്​റ്റർ സി.ബി.സി.എസ് / സി.ആർ ബി.എ/ ബി.എസ്‌സി/ ബി കോം പരീക്ഷയുടെ പ്രോജക്ട്/ ഡിസർട്ടേഷൻ മേയ് 5നകം കോളേജുകളിൽ സമർപ്പിക്കണം. വൈവാവോസി മേയ് 10 മുതൽ 13 വരെ നടത്തും.


ഒന്നാം സെമസ്​റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്‌മെന്റ് (356) കോഴ്സുകളുടെ പ്രാക്ടിക്കൽ 20 മുതൽ ആരംഭിക്കും.

ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ ​ര​ജി​സ്‌​ട്രേ​ഷൻ

തൃ​ശൂ​ർ​:​ ​ഫ​സ്റ്റ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ.​എം.​എ​സ് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​ആ​ൻ​ഡ് 2012​ ​സ്‌​കീം​)​ ​പ​രീ​ക്ഷ,​ ​ഫ​സ്റ്റ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ.​എം.​എ​സ് ​ഡി​ഗ്രി​ ​പാ​ർ​ട്ട് ​ഒ​ന്ന് ​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​സ്‌​കീം​)​ ​പ​രീ​ക്ഷ,​ ​ഫ​സ്റ്റ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ.​എം.​എ​സ് ​ഡി​ഗ്രി​ ​പാ​ർ​ട്ട് ​ര​ണ്ട് ​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​ ​എ​ന്നി​വ​യ്ക്ക് 25​ ​മു​ത​ൽ​ ​മേ​യ് ​ഏ​ഴ് ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​പേ​പ്പ​റൊ​ന്നി​ന് 110​ ​രൂ​പ​ ​ഫൈ​നോ​ടെ​ ​മേ​യ് 10​ ​വ​രെ​യും​ 335​ ​രൂ​പ​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​മേ​യ് 11​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.
എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ഫാം​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​ ​(2017​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​യ്ക്ക് 20​ ​മു​ത​ൽ​ ​മേ​യ് 3​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​പേ​പ്പ​റൊ​ന്നി​ന് 110​ ​രൂ​പ​ ​ഫൈ​നോ​ടെ​ ​മേ​യ് 5​ ​വ​രെ​യും​ 335​ ​രൂ​പ​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​മേ​യ് ​ഏ​ഴ് ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

ടൈം​ടേ​ബിൾ
ര​ണ്ടാം​ ​വ​ർ​ഷ​ ​പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.